ടൈല്‍സ് സാനിറ്ററിവേര്‍ രംഗത്തെ കേരളത്തിലെ ഏറ്റവും വലിയ വില്‍പനക്കാരായ എബിസി അവതരിപ്പിക്കുന്ന 2020 മെഗാസെയിലിന് പ്രൗഢഗംഭീരമായ തുടക്കം. അത്യാക...
ടൈല്‍സ് സാനിറ്ററിവേര്‍ രംഗത്തെ കേരളത്തിലെ ഏറ്റവും വലിയ വില്‍പനക്കാരായ എബിസി അവതരിപ്പിക്കുന്ന 2020 മെഗാസെയിലിന് പ്രൗഢഗംഭീരമായ തുടക്കം. അത്യാകര്‍ഷകമായ നിരവധി കോംബോ ഓഫറുകളും 70 വരെ ഡിസ്കൗണ്ടും ഇതിന്‍റെ ഭാഗമായി എബിസി അവതരിപ്പിക്കുന്നു. ഒരു വീടിന് ആവശ്യമായ മുഴുവന്‍ ടൈലുകളും 42,990 രൂപയ്ക്ക് എബിസി നല്‍കുന്നു. കൂടാതെ, ഒരുവീട്ടിലേക്കുള്ള മുഴുവന്‍ ടൈല്‍സ്, സാനിറ്ററിവേര്‍ ഉത്പന്നങ്ങള്‍ 52,990 രൂപയ്ക്ക് ഇപ്പോള്‍ എബിസിയില്‍ നിന്നും സ്വന്തമാക്കുവാന്‍ സാധിക്കും. ഒരു ബാത്റൂമിന് ആവശ്യമായ മുഴുവന്‍ സാനിറ്ററിവേറുകളും ഫിറ്റിംഗ്സുകളും 3,890 രൂപയ്ക്ക് ലഭിക്കും. അതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്കാവശ്യമായ ടൈല്‍സ്, സാനിറ്ററിവേര്‍, പ്ലംബിംഗ്, പെയിന്‍റ് ഉത്പന്നങ്ങള്‍ അനായാസമായ തവണവ്യവസ്തയില്‍ സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണാവസരവുമുണ്ട്. ഇറ്റലി, സ്പെയിന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ടൈലുകള്‍ക്ക് 60 വരെ വിലക്കുറവുണ്ട്. എല്ലാ എബിസി സെയില്‍സ് കോര്‍പ്പറേഷന്‍, എബിസി മൈഹോം ഷോറൂമുകളിലും ഈ പരിമിതകാല ഓഫര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0460 2300 600 ബന്ധപ്പെടുക.

COMMENTS