കാഞ്ഞങ്ങാട്: പഴയ എല്‍.ഐ.സി ഓഫിസിന് സമീപത്തെ സിബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ ഹോസ്ദുര്‍ഗ് താലുക്ക് ഓഫീസ് ജീവനക്കാരിയെ ഇടിച്ചു വീഴ്ത്തി ഗു...
കാഞ്ഞങ്ങാട്: പഴയ എല്‍.ഐ.സി ഓഫിസിന് സമീപത്തെ സിബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ ഹോസ്ദുര്‍ഗ് താലുക്ക് ഓഫീസ് ജീവനക്കാരിയെ ഇടിച്ചു വീഴ്ത്തി ഗുരുതരമായി പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ ഓട്ടോ ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
പ്രാഥമിക അന്വേഷണം ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരാണെന്ന് കണ്ടതിനെ തുടര്‍ന്നു ആര്‍.ടി. ഒയാണ് കൊളവയല്‍ സ്വദേശി കെ. കുഞ്ഞഹമ്മദിന്റെ ഡ്രൈവിംഗ് ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കിയത്.

COMMENTS