കൊന്നക്കാട് : തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ റബര്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. കൊന്നക്കാട്ടെ വട്ടക്കണ്ടം ജെയിംസിനെയാണ് ഇന്നുച്ചയോടെ തേനീച്ച...
കൊന്നക്കാട്ടെ വട്ടക്കണ്ടം ജെയിംസിനെയാണ് ഇന്നുച്ചയോടെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ദേഹമാസകലം കുത്തേറ്റ് അവശനായി നിലത്തു വീണു പോയ ജെയിംസിനെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

COMMENTS