കാഞ്ഞങ്ങാട് : ടൂറിസ്റ്റ് ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. എറണാകുളം വൈറ്റില സ്വദേശിയും കാഞ്ഞങ്ങാട് അലാമിപ്പള്ളി താമസിക്കുന്ന ഉണ്...
കാഞ്ഞങ്ങാട് : ടൂറിസ്റ്റ് ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. എറണാകുളം വൈറ്റില സ്വദേശിയും കാഞ്ഞങ്ങാട് അലാമിപ്പള്ളി താമസിക്കുന്ന ഉണ്ണികൃഷ്ണൻ (51) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 3 മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചയെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഭാഗ്യശ്രീ . മക്കൾ: പ്രിയങ്ക, പ്രീത

COMMENTS