കാഞ്ഞങ്ങാട്: സി പി എം നിയന്ത്രണത്തിലുള്ള കുറുത്തൂര്‍ സംഘചേതന വായനശാലയും ബോഡും സമീപത്തു സ്ഥാപിച്ച സ്‌തൂപവും സി പി എമ്മിന്റെയും ഡി വൈ എഫ് ഐയ...
കാഞ്ഞങ്ങാട്: സി പി എം നിയന്ത്രണത്തിലുള്ള കുറുത്തൂര്‍ സംഘചേതന വായനശാലയും ബോഡും സമീപത്തു സ്ഥാപിച്ച സ്‌തൂപവും സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും കൊടിമരങ്ങളും നശിപ്പിച്ചതായി പരാതി
വായനശാല പ്രസിഡന്റ് കെ അനില്‍കുമാറിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ ചട്ടിരാജന്‍, സച്ചിന്‍, സുമേഷ്, സുരേഷ്, ഉണ്ണിരാജന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

COMMENTS