കാഞ്ഞങ്ങാട്: ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗര്‍ സി പി എം ബ്രാഞ്ച് അംഗം മുരളി (46) ഹൃദയാഘാതത്തെ ത്തുടര്‍ന്ന് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇന്ന് രാ...
കാഞ്ഞങ്ങാട്: ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗര്‍ സി പി എം ബ്രാഞ്ച് അംഗം മുരളി (46) ഹൃദയാഘാതത്തെ ത്തുടര്‍ന്ന് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ഇന്ന് രാവിലെ ചാലിങ്കാലിലെ ലോട്ടറി സ്റ്റാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാലിങ്കാല്‍ സുശീല ഗോപാലന്‍ നഗറിലാണ് താമസം. വെള്ളിക്കോത്ത് അടോട് കളരിക്കാലിലെ കുഞ്ഞമ്മയുടെ പരേതനായ ചാളി മകനാണ് . ഭാര്യ: ഭാവന .മൂന്ന് മക്കളുണ്ട്
സഹോദരി സുമ . മുതദേഹം മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ സംസ്‌കരിക്കും

COMMENTS