ഇറച്ചിക്കോഴിയുടെ വിലയില്‍ കനത്ത ഇടിവ്. നിലവില്‍ ഉണ്ടാകുന്ന വിലയിടിവ് ഇറച്ചിക്കോഴി വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുകയാണ്. ഇ...
ഇറച്ചിക്കോഴിക്ക് ഇപ്പോള്‍ വില 60 രൂപയിലെത്തിയിരിക്കുകയാണ് ചില കടകൾ 50രൂപക്ക് മത്സര വില്പന യും നടത്തുന്നുണ്ട്
വിലയിടിവും വില്‍പ്പന നഷ്ട്ടവും രൂക്ഷമായതോടെ കര്‍ഷകരും മൊത്തക്കച്ചവടക്കാരും ഇപ്പോള്‍ ദുരിതത്തിലാണ്.
നാഷണല്‍ എഗ്ഗ് കമ്മറ്റിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുട്ടയുടെ മൊത്തവ്യാപാര വിലയില്‍ 15 ശതമാനത്തോളം വിലയിടിവുണ്ടായതായാണ് വിവരം,
നേന്ത്രപഴത്തിന്റെ വിലയിടിവ് വാഴ കർഷകരെ സാമ്പത്തിക പ്രയാസത്തിലാക്കിയിരുന്നു 15 രൂപ ക്കും 20 രൂപക്കുമാണ് നേന്ത്രപഴത്തിന്റെ വില്പന നടക്കുന്നത്, അതിന് പിന്നാലെ യാണ് കോഴി കർഷകർക്കും തിരിച്ചടി നേരിട്ടത്

COMMENTS