രാജപുരം ∙ പാണത്തൂർ മാവുങ്കാലിൽ പനി ബാധിച്ചു 2 വയസ്സുകാരൻ മരിച്ചു. ചെറുപുഴ പെരുമ്പടവ് സ്വദേശിയും പാണത്തൂർ മാവുങ്കാൽ പുള്ളിക്കല്ലിൽ താമസിക്കുന...
രാജപുരം ∙ പാണത്തൂർ മാവുങ്കാലിൽ പനി ബാധിച്ചു 2 വയസ്സുകാരൻ മരിച്ചു. ചെറുപുഴ പെരുമ്പടവ് സ്വദേശിയും പാണത്തൂർ മാവുങ്കാൽ പുള്ളിക്കല്ലിൽ താമസിക്കുന്ന ജയ്സൺ(തോമസ്)– ബ്ലെസി ദമ്പതികളുടെ മകൻ ഏബൽ തോമസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സഹോദരൻ: ആക്സൻ തോമസ്.

COMMENTS