തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വര്‍ഷവും കാണാതാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍. കേരളത്തില്‍ കഴിഞ്ഞ 30 ദിവസത്തിനിടക്ക് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വര്‍ഷവും കാണാതാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍. കേരളത്തില്‍ കഴിഞ്ഞ 30 ദിവസത്തിനിടക്ക് കാണാതായത് 43 കുട്ടികള്‍. ഒരു വര്‍ഷത്തിനിടക്ക് കാണാതായത് 429 കുട്ടികള്‍. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിന്റെ കണക്കാണിത്.
കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തുനിന്ന് ഇതുവരെ കാണാതായത് 3851 കുട്ടികളാണ്. ഇതില്‍ 3163 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന പൊലീസിന്റെ കണക്ക് പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമകേസുകളിലും വന്‍വര്‍ധനവുണ്ട്. കുട്ടികളെ തട്ടികൊണ്ടുപോയകേസുകള്‍ 2019 ല്‍ 267 എണ്ണമാണ്.
2009 മുതലുള്ള കണക്ക് ഇങ്ങനെ
കുട്ടികള്‍ക്കെതിരെ നടന്ന മൊത്തം അതിക്രമകേസുകള്‍ 2019 ലെ കണക്ക് പ്രകാരം 4553 ആണ്.
2018 ല്‍ അത് 4253 ആയിരുന്നു. കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയതിന്റെ കണക്ക് ഇങ്ങനെയാണ്.
2009 മുതലുള്ള കണക്ക്

COMMENTS