ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതിരുമാവില്‍ ചര്‍ച്ചിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത...
ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതിരുമാവില്‍ ചര്‍ച്ചിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി അതിരുമാവ് റോഡരികില്‍ സ്ഥാപിച്ചിരുന്ന സെന്റ് പോള്‍സ് പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്നാണ് പണം കവര്‍ന്നത്. ഇത് രണ്ടാം തവണയാണ് നേര്‍ച്ചപ്പെട്ടി കുത്തിതുറന്നുള്ള കവര്‍ച്ച നടക്കുന്നത്. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

COMMENTS