കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ജില്ലാആ ശുപത്രിയില്‍ നീരിക്ഷണത്തിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് ജില്ലാആ ശുപത്രിയില്‍ നീരിക്ഷണത്തിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
ജില്ലയില്‍ 82 പേരാണ് നിലവില്‍ നീരീക്ഷണത്തിലുള്ളത് ഇതില്‍ ഒരാള്‍ ജില്ലാശുപത്രിയിലും 81 പേര്‍ വീടുകളിലുമായാണ് നീരീക്ഷണത്തിലുള്ളത്. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു.

COMMENTS