പെരിയ: ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി. രാജന്‍ പെരിയയുടെ വീട് അക്രമിക്കാനെത്തിയവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇതോടെ വീടാക...
പെരിയ: ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി. രാജന്‍ പെരിയയുടെ വീട് അക്രമിക്കാനെത്തിയവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇതോടെ വീടാക്രമണ ശ്രമം പരാജയപ്പെട്ടു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

COMMENTS