കരിവേടകം: കുരുമുളക്ക് പറിക്കുന്നതിനിടയില്‍ മരത്തില്‍ നിന്ന് വീണ് കര്‍ഷകന്‍ മരണപ്പെട്ടു. കരിവേടകം വാട്ടച്ചാല്‍ . പച്ചിക്കാരന്‍ രാമന്‍ മണിയാണി...
കരിവേടകം വാട്ടച്ചാല്‍ . പച്ചിക്കാരന്‍ രാമന്‍ മണിയാണിയുടെ മകന്‍
കെ മാധവന്‍ (52) നാണ് മരണപ്പട്ടത്. ഇന്ന് രാവിലെ സംഭവം .ഉണങ്ങിയ മുരിക്ക് ശ്രദ്ധിക്കാതെ കുരുമുളക് പറിക്കാന്‍ വേണ്ടി കയറിയപ്പോഴാണ് അപകടം.
ഭാര്യ:ഉഷ .മക്കള്‍ :നിഷ ,നിമിഷ (ലണ്ടന്‍) ,ഉണ്ണികൃഷ്ണന്‍ (എറണാകുളം ) മരുമകന്‍ :സതിശന്‍

COMMENTS