കുമ്പള: കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്‌തു.ഉപ്പള, ഹീറോഗല്ലിയിലെ എം എ മൊയ്‌തീ(54)നെയാണ് കുമ്പള ടൗണില്‍ വെച്ച് അറസ്റ്റ...
കുമ്പള: കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്‌തു.ഉപ്പള, ഹീറോഗല്ലിയിലെ എം എ മൊയ്‌തീ(54)നെയാണ് കുമ്പള ടൗണില്‍ വെച്ച് അറസ്റ്റു ചെയ്‌തത്. 25 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
ഇന്നലെ രാത്രി 10.30വോടെയാണ് സംഭവം. ടൗണില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ട ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കഞ്ചാവുമായി എത്തിയതാണെന്ന് മനസ്സിലായത്.

COMMENTS