മംഗളൂരു: കാസര്‍കോട് തെക്കില്‍ സ്വദേശി സൈഫുദ്ദീന്‍ (23) 25.57 ലക്ഷം രൂപ വിലമതിക്കുന്ന 633.83 ഗ്രാം (79.23 പവന്‍) സ്വര്‍ണവുമായി മംഗളൂരു വിമാന...
മംഗളൂരു: കാസര്‍കോട് തെക്കില്‍ സ്വദേശി സൈഫുദ്ദീന്‍ (23) 25.57 ലക്ഷം രൂപ വിലമതിക്കുന്ന 633.83 ഗ്രാം (79.23 പവന്‍) സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ രാവിലെ 5ന് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയപ്പോഴാണു പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

COMMENTS