ജില്ല തല ഫൂട്ബോൾടൂർണമെന്റ്, ഗ്രിൻ സ്റ്റാർ മുക്കുന്നോത്ത് ജേതാകൾ ഈസ്ക്ക് ഈച്ചിലിങ്കാലിന്റെ ഇരുപതാം വാർഷികതോട് അനുബ'ന്ധിച്ചാണ് ടൂർണമെന്റ...
ഈസ്ക്ക് ഈച്ചിലിങ്കാലിന്റെ ഇരുപതാം വാർഷികതോട് അനുബ'ന്ധിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്
ഈസ്ക്ക് ഈച്ചിലിങ്കാലിന്റെ ഇരുപതാം വാർഷികതോട് അനുബ'ന്ധിച്ച് നടത്തപ്പെട്ട ജില്ല തല ഫൂട്ബോൾടൂർണമെൻറിൽ ഗ്രിൻ സ്റ്റാർ മുക്കുന്നോത്ത് ജേതാകൾ ആയി ക്ലബ് പ്രസിഡന്റ് മുസ 'ഈച്ചിലിങ്കാൽ ട്രോഫി കൈ മാറി, സെക്രട്ടറി റെഷിദ് എച്ച് & നിയാസ് മേൽപറമ്പ് എന്നിവർ സന്നി ഹിതരായിരുന്നു.

COMMENTS