കാഞ്ഞങ്ങാട്: കബഡി താരവും ഇലക്ട്രീഷ്യനായ അരയി ബട്ടത്തോടിലെ ഗോപി (46 ) ഇന്നലെ വൈകുന്നേരം ആലാമി പള്ളിയില്‍ ഇലക്ട്രീക്കല്‍ ജോലിക്കിടയില്‍ കുഴഞ്ഞ...
കാഞ്ഞങ്ങാട്: കബഡി താരവും ഇലക്ട്രീഷ്യനായ അരയി ബട്ടത്തോടിലെ ഗോപി (46 ) ഇന്നലെ വൈകുന്നേരം ആലാമി പള്ളിയില്‍ ഇലക്ട്രീക്കല്‍ ജോലിക്കിടയില്‍ കുഴഞ്ഞുവീണത്. ഉടനെ സഹപ്രവര്‍ത്തകര് ജില്ല ആശുപത്രിയിലും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു .
അരയിയിലെ അറയപ്പെടുന്ന കബഡി താരമാണ്. ജനതദളി സജീവ പ്രവര്‍ത്തനാണ് ബട്ടത്തോടെ കുഞ്ഞിക്കണ്ണന്‍ - തൊപ്പിച്ചി ദമ്പതികളുടെ മകനാണ് .ഭാര്യ:സ്വപ്ന. ഏക മകന്‍ ജിത്തുരാജ് . സഹോദരങ്ങള്‍. സുകുമാരന്‍, ബാലകൃഷ്ണന്‍, രവി, രമ, സാവിത്രി, നാരായണി.

COMMENTS