കൊച്ചി: എയര്‍കാര്‍ഗോയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടരകിലോ സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍. ഇയാളുടെ മേല്‍...
കൊച്ചി: എയര്‍കാര്‍ഗോയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടരകിലോ സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍. ഇയാളുടെ മേല്‍വിലാസം വെളിപ്പെടുത്തിയിട്ടില്ല. ടൈഗര്‍ സാം, ചൂരിദാറിന്റെ കോളര്‍ എന്നിവയിലാക്കിയ ശേഷം സ്വര്‍ണ്ണം ഗള്‍ഫില്‍ നിന്നു കാര്‍ഗോ വഴി അയക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സ്വര്‍ണ്ണം ഏറ്റുവാങ്ങാനെത്തിയ ആളാണ് അറസ്റ്റിലായത്.

COMMENTS