കുറ്റിക്കോൽ: മലയോരത്തെ പ്രമുഖ മുസ്ലീം ജമാഅത്തായ കുറ്റിക്കോൽ ബദർ ജമാഅത്ത് പള്ളി കമ്മിറ്റിക്ക് 2020/22 വർഷത്തെ ഭാരവാഹികളെ ഇന്നലെ നടന്ന ജനറൽ ബോ...
കുറ്റിക്കോൽ: മലയോരത്തെ പ്രമുഖ മുസ്ലീം ജമാഅത്തായ കുറ്റിക്കോൽ ബദർ ജമാഅത്ത് പള്ളി കമ്മിറ്റിക്ക് 2020/22 വർഷത്തെ ഭാരവാഹികളെ ഇന്നലെ നടന്ന ജനറൽ ബോഡി യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
അബ്ദുൽ ഖാദർ ഹാജി (പ്രസിഡന്റ്)
മുഹമ്മദ് കുഞ്ഞി എ. എം , അബ്ദുറഹ്മാൻ എൻ. എ (വൈസ് പ്രസിഡന്റ്) ജലാലുദ്ദീൻ എം. സി (ജന. സെക്രട്ടറി) ഹനീഫ, അഷ്റഫ് എൻ. എ (ജോ. സെക്രട്ടറി) മുഹമ്മദ് കുഞ്ഞി മീത്തൽ (ട്രഷറർ)
യോഗത്തിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു ഹംസ ഹംസ കളക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു അബ്ദു റസാഖ്, എൻ. എം മജീദ്, റഫീഖ് സഖാഫി, ടി മജീദ് എന്നിവർ സംസാരിച്ചു മുഹമ്മദ് കുഞ്ഞി മീത്തൽ നന്ദി പറഞ്ഞു.

COMMENTS