കാഞ്ഞങ്ങാട്: ധര്‍മചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് കാഞ്ഞങ്ങാട് ശ്രീകൃഷ്ണമന്ദിര്‍ റോഡില്‍ തുടങ്ങിയ 20 രൂപയ്ക്ക് 'ഒരുനേരം ഭക്ഷണം' സംരംഭം ...
കാഞ്ഞങ്ങാട്: ധര്‍മചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് കാഞ്ഞങ്ങാട് ശ്രീകൃഷ്ണമന്ദിര്‍ റോഡില്‍ തുടങ്ങിയ 20 രൂപയ്ക്ക് 'ഒരുനേരം ഭക്ഷണം' സംരംഭം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഗംഗാ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എച്ച്.ആര്‍.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. എച്ച്.പി.ശാന്താറാം, ഷീബു, കെ.കുമാരന്‍, പ്രവീണ്‍ തോയമ്മല്‍ എന്നിവര്‍ സംസാരിച്ചു.

COMMENTS