പയ്യന്നൂർ, തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപം പി.ഹരിദാസിന്റെയും തോലാട്ട് സാവിത്രിയുടെയും മകന്‍ കൃഷ്ണദാസ്(13) നെയാണ് കാണാതായത്. വെള...
പയ്യന്നൂർ, തായിനേരി കുറിഞ്ഞി ക്ഷേത്രത്തിനു സമീപം പി.ഹരിദാസിന്റെയും തോലാട്ട് സാവിത്രിയുടെയും മകന്‍ കൃഷ്ണദാസ്(13) നെയാണ് കാണാതായത്.
വെള്ളിയാഴ്ച രാവിലെ തായിനേരി എസ്‌എബിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയ്ക്കുള്ള വഴിയാണ് കുട്ടിയെ കാണാതായത്. സ്‌കൂളില്‍ എത്താത്തതിനാല്‍ അധ്യാപകര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്.തുടർന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു റെയില്‍വേ സ്‌റ്റേഷനിലേയും കടയിലേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു എന്നാൽ കണ്ണപുരത്തുള്ള ബന്ധു വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

COMMENTS