നീലേശ്വരം: പേരാല്‍ പള്ളിക്കരയിലെ പാലത്തടം ജോസിന്റെ വീടു കൊള്ളയടിച്ചു. അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും അയ്യായിരം രൂപയും രണ്ടു മൊബൈല്‍ ഫോണുകളുമ...
നീലേശ്വരം: പേരാല്‍ പള്ളിക്കരയിലെ പാലത്തടം ജോസിന്റെ വീടു കൊള്ളയടിച്ചു. അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും അയ്യായിരം രൂപയും രണ്ടു മൊബൈല്‍ ഫോണുകളുമാണ് അപഹരിച്ചത്. വീട്ടുകാര്‍ പള്ളിപെരുന്നാളിനു പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ താക്കോല്‍ ഉപയോഗിച്ചാണ് കള്ളന്‍ വീട്ടിനുള്ളില്‍ കടന്നതെന്നു പൊലീസ് സംശയിക്കുന്നു.

COMMENTS