കാഞ്ഞങ്ങാട്: എറണാകുളത്ത് സോഫ്റ്റ് വെയര്‍ എന്‍ജിനീയറും തണ്ണോട്ടെ വി.കുഞ്ഞിക്കണ്ണന്‍ - യശോദ ദമ്പതിയുടെ മകന്‍ രാകേഷ് (28) ഏറണാകുളത്തെ താമസ സ്ഥല...
കാഞ്ഞങ്ങാട്: എറണാകുളത്ത് സോഫ്റ്റ് വെയര്‍ എന്‍ജിനീയറും തണ്ണോട്ടെ വി.കുഞ്ഞിക്കണ്ണന്‍ - യശോദ ദമ്പതിയുടെ മകന്‍ രാകേഷ് (28) ഏറണാകുളത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം .ഏക സഹോദരി അശ്വതി. മാവുങ്കാല്‍ സ്വദേശിനിയുമായി വിവാഹ നിശ്ചയത്തിന് ശേഷമാണ് യുവാവ് ഏറണാകുളത്തേക്ക് പോയത്.

COMMENTS