പഠനോത്സവം 2020* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി 2019-20 വർഷത്തെ ബേക്കൽ ഉപജില്ലാ പഠനോത്സവം മാർച്ച് മൂന്നാം തിയതി ചെവ്വാഴ്ച...
പഠനോത്സവം 2020*
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി 2019-20 വർഷത്തെ ബേക്കൽ ഉപജില്ലാ പഠനോത്സവം
മാർച്ച് മൂന്നാം തിയതി ചെവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ ഉദുമ ഇസ്ലാമിയ എ.എൽ. പി സ്കൂളിൽ വെച്ച് നടക്കുകയാണ് ഇതിന്റെ പ്രചാരണാർഥം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ജനപിന്തുണ കൊണ്ട് ശ്രദ്ധേയമായി. ഉദുമ, നാലാംവാതുക്കൽ, കളനാട്, എന്നിവിടങ്ങളിലായി നടന്ന കുട്ടികളുടെ പ്രകടനം കാഴ്ചക്കാരിൽ വളരെ നല്ല മതിപ്പ് ഉളവാക്കി. സ്കൂളിലെ മുഴുവൻ പി. ടി. എ. അംഗങ്ങളും അധ്യാപകരും ഇതിന് നേതൃത്വം നൽകി

COMMENTS