കാഞ്ഞങ്ങാട്: അബുദാബി മുസഫയില്‍ കാറിടിയിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു പടന്നക്കാട് കരുവളം സ്വദേശി രവി കൊട്രച്ചാല്‍ (58) മരണപ്...
കാഞ്ഞങ്ങാട്: അബുദാബി മുസഫയില്‍ കാറിടിയിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു പടന്നക്കാട് കരുവളം സ്വദേശി രവി കൊട്രച്ചാല്‍ (58) മരണപ്പെട്ടു. ജനുവരി 24 ന് താമസ സ്ഥലത്ത് കാറിടിച്ച് പരിക്കേറ്റത്. അബുദാബി മഫ്രഖ് ആശുപത്രിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം മരണപ്പെത് . 20 വര്‍ഷമായി മുസഫയിലെ ബേക്കറി ജീവനക്കരനാണ്. മൃതദേഹം ഇന്ന് ഉച്ചയാടെ നാട്ടില്‍ എത്തിച്ചു. പ രേ ത നാ യ കൃഷ്ണന്റെയും, നാരായണിയുടെ മകനാണ്. ഭാര്യ. സാവിത്രി പടന്നക്കാട് . മക്കള്‍: സരിന , സുരജ് (അക്ബര്‍ ട്രാവല്‍സ് ബഹ്‌റിന്‍) . സഹോദരങ്ങള്‍ :അനില്‍കുമാര്‍ ,പരേതനായ സുനില്‍ കുമാര്‍

COMMENTS