ബി.ജെ.പി കാസര്‍കോട് ജില്ലാഭാരവാഹികളെ പ്രഖ്യാപിച്ചു. എം.പി.രാമപ്പ, എം.ബലരാജ്, അഡ്വ.സദാനന്ദ റൈ, എം.ഭാസ്‌ക്കരന്‍, രൂപവാണിഭട്ട്, ശൈലജഭട്ട് (...
എം.പി.രാമപ്പ, എം.ബലരാജ്, അഡ്വ.സദാനന്ദ റൈ, എം.ഭാസ്‌ക്കരന്‍, രൂപവാണിഭട്ട്, ശൈലജഭട്ട് (വൈ.പ്രസിഡണ്ടുമാര്‍), എ.വേലായുധന്‍, സുധാമ ഗോസാഡ (ജന.സെക്രട്ടറിമാര്‍), എന്‍.സതീഷ്, വിജയകുമാര്‍റൈ, പുഷ്‌പ അമേക്കള, മനുലാല്‍ മേലോത്ത് (സെക്ര), ജി.ചന്ദ്രന്‍ (ട്രഷ.), എന്നിവരാണ് പുതിയ ഭാരവാഹികള്‍. കെ.ശ്രീകാന്തിനെ പ്രസിഡണ്ടായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ടായി എം.ജനി, കര്‍ഷക മോര്‍ച്ച-വി.കുഞ്ഞിക്കണ്ണന്‍ ബള്ളാല്‍, ഒ.ബി.സി മോര്‍ച്ച-കെ.പ്രേംരാജ്, എസ്.സി മോര്‍ച്ച- സമ്പത്ത് കുമാര്‍, എസ്.ടി.മോര്‍ച്ച-ഈശ്വരന്‍ മാസ്റ്റര്‍, ന്യൂനപക്ഷ മോര്‍ച്ച-റോയ് പറക്കളായി, യുവമോര്‍ച്ച-എം.ധനഞ്‌ജയന്‍ എന്നിവരെയും പ്രഖ്യാപിച്ചു.

COMMENTS