കാസർകോട് : ബി.ജെ.പി. ജില്ലയിലെ വിവിധ നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. കാസർകോട് നിയോജകമണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് ഹരിഷ്...
കാസർകോട്: ബി.ജെ.പി. ജില്ലയിലെ വിവിധ നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. കാസർകോട് നിയോജകമണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് ഹരിഷ് നാരമ്പാടി നാമനിർദേശം ചെ യ്തു .ആർ.സുനിൽ, സുകുമാർ കുദ്രെപാടി (ജന. സെക്ര.), അരുൺ ഷെട്ടി (ഖജാ.), രത്നാവതി, ഹർഷവർദൻ, രവി കറന്തക്കാട്, ശ്രീധര ബെള്ളുർ (വൈ. പ്രസി.), ഗോപാലകൃഷ്ണ മുണ്ടോൾമൂല, സി.സത്യാവതി റൈ, ഹരിഷ് ഗോസാഡ, അനിത മുള്ളേരിയ, ഉമാ കടപ്പുറം (സെക്ര.). മോർച്ചകളുടെ പ്രസിഡന്റുമാരായി രവീന്ദ്രറൈ മധൂർ (കർഷക മോർച്ച), എസ്.വി.അവിൻ (എസ്.സി., എസ്.ടി. മോർച്ച), രജനി സന്ദീപ് (മഹിളാ മോർച്ച), സന്ദീപ് മന്നിപ്പാടി (ഒ.ബി.സി. മോർച്ച) എന്നിവരേയും തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് എൻ.മധു പ്രഖ്യാപിച്ചു.
എം.പ്രശാന്ത്, കെ.കെ.വേണുഗോപാൽ (ജന. സെക്ര.), വി.കുഞ്ഞികൃഷ്ണൻ (ഖജാ.), സി.ബാലകൃഷ്ണൻ നായർ, അശോകൻ മേലത്ത്, വീണ ദാമോദരൻ, ഒ.ജയറാം (വൈ. പ്രസി.), പി.പദ്‌മനാഭൻ, കെ.എ.ബിജി ബാബു, വിജയ മുകുന്ദ്, ഗീതാ ബാബു, കെ.ഉത്തമൻ (സെക്ര.). മോർച്ചകളുടെ പ്രസിഡന്റുമാരായി രാഹുൽ പരപ്പ (യുവമോർച്ച), ചന്ദ്രാവതി മേലത്ത് (മഹിളാമോർച്ച), എ.ഭാസ്കരൻ (ഒ.ബി.സി. മോർച്ച), എ.വി.ദാമോദരൻ (കർഷകമോർച്ച), സി.കെ.വത്സലൻ (എസ്.സി. മോർച്ച), ജോസ് കുര്യൻ (ന്യൂനപക്ഷ മോർച്ച) എന്നിവരെയും തിരഞ്ഞെടുത്തു.
ഉദുമ നിയോജകമണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ പ്രഖ്യാപിച്ചു. രാജേഷ് കൈന്താർ, രാധാകൃഷ്ണൻ നമ്പ്യാർ (ജന. സെക്ര.), ഗംഗാധരൻ തച്ചങ്ങാട് (ഖജാ.), കുഞ്ഞിക്കണ്ണൻ തമ്പാൻ, കാർത്ത്യായനി പുല്ലൂർ, കേശവൻ കരിച്ചേരി, സദാശിവൻ മണിയങ്കാനം (വൈ. പ്രസി.), കെ.ആർ.രഞ്ജിനി, രാജേഷ് പാണ്ടി, ശ്രീലത അച്ചേരി, പദ്‌മിനി ചേറ്റുക്കുണ്ട്, ജയകൃഷ്ണൻ (സെക്ര.). മോർച്ചകളുടെ മണ്ഡലം പ്രസിഡന്റുമാരായി മഹേഷ് ഗോപാൽ (യുവമോർച്ച), സിന്ധു മോഹൻ (മഹിളാമോർച്ച), ബാലകൃഷ്ണൻ എടപ്പണി (കർഷകമോർച്ച), സി.ചന്ദ്രൻ (എസ്.സി. മോർച്ച), സദാശിവൻ ചേരിപ്പാടി (ഒ.ബി.സി. മോർച്ച), അച്യുതൻ ചെമ്മനാട് (എസ്.ടി. മോർച്ച) എന്നിവരെയും തിരഞ്ഞെടുത്തു.
തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ് പ്രഖ്യാപിച്ചു. വെങ്ങാട്ട് കുഞ്ഞിരാമൻ, എ.കെ.ചന്ദ്രൻ (ജന. സെക്ര.), ടി.രാധാകൃഷ്ണൻ (ഖജാ.), പി.യു.വിജയകുമാർ, പി.വി.സുകുമാരൻ, സിനി സുരേഷ്, എം.ഷൈനി (വൈ. പ്രസി.), ഉണ്ണികൃഷ്ണൻ, എൻ.കെ.ബാബു, രജിത്ത് ഉടുമ്പുന്തല, കെ.നളിനി, കെ.വി.അനിത (സെക്ര.). മോർച്ചകളുടെ പ്രസിഡന്റുമാരായി ഷിബിൻദാസ് (യുവമോർച്ച), കെ.പ്രസീത (മഹിളാമോർച്ച), പി.സുകുമാരൻ (എസ്.സി. എസ്.ടി. മോർച്ച).
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ പ്രഖ്യാപിച്ചു. മുരളീധര യാദവ്, ബി.എം.ആദർശ് (ജന. സെക്ര.), യു.തുക്കാറാം (ഖജാ.), പദ്‌മനാഭ കടപ്പുറം, ബാബു, ശ്യാമള പത്തടുക്ക, ജയന്തി ഷെട്ടി (വൈ. പ്രസി.), സന്തോഷ് ദൈഗോളി, ജി.കെ.ഹരിണി നായ്ക്, പുഷ്പലക്ഷ്മി കണിയാല, രമേഷ് ഭട്ട് കുമ്പള, സുരേഷ് വാണിനഗർ (സെക്ര.). മോർച്ചകളുടെ പ്രസിഡന്റുമാരായി ചന്ദ്രകാന്ത ഷെട്ടി (യുവമോർച്ച), ബാബു മൂലന്തറ (എസ്.സി. മോർച്ച), സവിത ബലികെ (മഹിളാമോർച്ച), സദാശിവ ചേരാൽ (കർഷകമോർച്ച), ചന്ദ്രഹാസ കടമ്പാർ (ഒ.ബി.സി. മോർച്ച) എന്നിവരെയും തിരഞ്ഞെടുത്തു.

COMMENTS