കാഞ്ഞങ്ങാട്: പതിനാലുകാരനെ ദേഹോ പദ്രവമേൽപ്പിച്ചുവെന്ന പരാതിയിൽ രണ്ടാനച്ഛനെ അറസ്റ്റു ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓടങ്കല്ലിയ...
ചെയ്തു. ചിറ്റാരിക്കാൽ പൊലീസ്
സ്റ്റേഷൻ പരിധിയിൽ ഓടങ്കല്ലിയിലാണ് സംഭവം. രണ്ടാനച്ഛനായ 35 കാരനെയാണ് ചിറ്റാരിക്കാൽ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പതിനാലുകാരനെ കഴിഞ്ഞ മാസം കാണാ തായിരുന്നു. ഇതേ തുടർന്നുള്ളപരാതിയിൽ പൊലീസ്കുട്ടിയെ കണ്ടെത്തി കാര്യ
ങ്ങൾ അന്വേഷിച്ചപ്പോളാണ് രണ്ടാനച്ഛന്റെ ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

COMMENTS