കാസര്‍കോട്: കഞ്ചാവു കൈവശം വച്ചുവെന്ന കേസിലെ പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടു കോടതി (ഒന്ന്) 10,000 രൂപ പിഴ ശിക്ഷിച്ചു. മഞ...
കാസര്‍കോട്: കഞ്ചാവു കൈവശം വച്ചുവെന്ന കേസിലെ പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടു കോടതി (ഒന്ന്) 10,000 രൂപ പിഴ ശിക്ഷിച്ചു. മഞ്ചേശ്വരം, പൈവളികെ, കോലി ദേശത്തെ പൈവളികെ ഹൗസില്‍ മൊയ്‌തീന്‍ കുഞ്ഞി (54)നെയാണ് കോടതി ശിക്ഷിച്ചത്.2019 ഏപ്രില്‍ 3 നു രാത്രി ഹൊസങ്കടി റെയില്‍വെ ഗേറ്റിനു കിഴക്കു വശത്തെ കുമ്പള റോഡില്‍ വച്ച് കുമ്പള എക്‌സൈസ് സംഘമാണ് 50 ഗ്രാം കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

COMMENTS