കാഞ്ഞങ്ങാട് : പത്രപ്രവത്തകൻ കരിന്തളം സുകുമാരന്റെ മകനും കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശിയുമായ ഡോ : വി.വി.സുഭാഷ് കുമാർ കോഴിക്കോട് കുടത്തായി മേൽപ്പ...
കാഞ്ഞങ്ങാട് : പത്രപ്രവത്തകൻ കരിന്തളം സുകുമാരന്റെ മകനും കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശിയുമായ ഡോ : വി.വി.സുഭാഷ്
കുമാർ കോഴിക്കോട് കുടത്തായി മേൽപ്പാലത്തിനു മുകളിൽ ഉണ്ടായ അപകടത്തിൽ മരിച്ചു .വെള്ളിയാഴ്ച ഉച്ചയോടെ യാണ് അപകടംഉണ്ടായത് . സുഭാഷ് സഞ്ചരിച്ച ബുള്ളറ്റിൽ എതിരെ വന്ന ലോറിയിടിച്ചാണ് അപകടം ഉണ്ടായത് അമ്മ ശോഭ (ഗോകുലം ചിട്ടി )

COMMENTS