കാഞ്ഞങ്ങാട്: ചെറുവത്തൂ രിൽ താമസിക്കുന്ന യു.പി സ്വദേശിനിക്ക് ഓട്ടോയിൽ സുഖപ്രസവം. സീലിംഗ് ജേ ലി നടത്തുന്ന മുഹമ്മദിന്റെ ഭാര്യ സറീനയ്ക്കാണ് ഓട്...
കാഞ്ഞങ്ങാട്: ചെറുവത്തൂ
രിൽ താമസിക്കുന്ന യു.പി
സ്വദേശിനിക്ക് ഓട്ടോയിൽ
സുഖപ്രസവം. സീലിംഗ് ജേ
ലി നടത്തുന്ന മുഹമ്മദിന്റെ
ഭാര്യ സറീനയ്ക്കാണ് ഓട്ടോയിൽ കന്നി പ്രസവം. പ്രസവ
വേദന അനുഭവപ്പെട്ടതിനെ
ത്തുടർന്ന് കാഞ്ഞങ്ങാട്ടേക്ക്
ഓട്ടോയിൽ പുറപ്പെട്ടതായിരു
ന്നു. പടന്നക്കാട് മേൽപ്പാല
ത്തിൽ എത്തിയപ്പോൾ
വദന കലശലായി ഇതോടെ പ
സവം നടന്നു. വിവരമറിഞ്ഞ
നാട്ടുകാർ ജില്ലാ ആസ്പതി
യിലേക്ക് വിളിച്ച് ഇവിടെ നി
ന്നും ആംബുലൻസ് വരുത്തു
കയായിരുന്നു.

COMMENTS