കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ റിട്ടേര്‍ഡ് ജീവനക്കാരന്‍ കിഴക്കേ വെള്ളിക്കോത്തെ പുറവങ്കര ബലരാമന്‍ നായര്‍ (70 ) അന്തരിച്ചു. ഭാര്യ രാധ.മക്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ റിട്ടേര്‍ഡ് ജീവനക്കാരന്‍ കിഴക്കേ വെള്ളിക്കോത്തെ പുറവങ്കര ബലരാമന്‍ നായര്‍ (70 ) അന്തരിച്ചു. ഭാര്യ രാധ.മക്കള്‍: സുകന്യ,സന്ദീപ്(ഒ എന്‍ജിസി).
മരുമക്കള്‍: ഇ.ടി പ്രകാശന്‍കടന്നപള്ളി (ഗള്‍ഫ് മാതൃഭൂമി),സൗമ്യ (നീലേശ്വരം) ,സഹോദരങ്ങള്‍ :പി കുഞ്ഞുണ്ണി നായര്‍, പി ദാമോദരന്‍ നായര്‍,പി രാധ, പി ശശീന്ദ്രന്‍ നായര്‍ ,പി സുഭദ്ര,പി മുരളീധരന്‍ നായര്‍(ടൂറിസം).പരേതനായ പി കുമാരന്‍ നായര്‍.

COMMENTS