Classic curvese

Breaking
Loading...

ചട്ടഞ്ചാൽ കോവിഡ് ആശുപത്രി : ജീവനക്കാരെ നിയമിക്കുന്നതിന്റെ അന്തിമ രൂപരേഖയായില്ല, ടാറ്റാ ഗ്രൂപ്പിന് മുഖ്യ മന്ത്രി നന്ദി അറിയിച്ചു, എം.ഐ.സി. കോളേജ് വക ആശുപത്രിക്ക് 541കിടക്ക വിരി

 കാഞ്ഞങ്ങാട്: ബുധനാഴ്ച ഉദ്ഘാടനം ചെയ്ത പൊയിനാച്ചിയിലെ ടാറ്റാ ആസ്പത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് സംബന്...

 കാഞ്ഞങ്ങാട്: ബുധനാഴ്ച ഉദ്ഘാടനം ചെയ്ത പൊയിനാച്ചിയിലെ ടാറ്റാ ആസ്പത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് രൂപരേഖയായില്ല. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പും ആശയക്കുഴപ്പത്തിലാണ്. സാധാരണഗതിയിൽ പുതിയ ആസ്പത്രി വരുമ്പോൾ സ്റ്റാഫ് പാറ്റേൺ സംബന്ധിച്ച നടപടിക്രമങ്ങൾ ഒട്ടേറെയുണ്ട്.

എത്ര കിടക്കകളുള്ള ആസ്പത്രിയാണെന്നും എന്തൊക്കെ സംവിധാനങ്ങളാണ് അവിടെയുള്ളതെന്നും കണക്കാക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ഒരു രൂപരേഖയുണ്ടാക്കും. ഇത് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അയച്ചുകൊടുക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ പ്ലാനിങ് വിഭാഗം ഇതു പരിശോധിക്കുകയും അംഗീകാരം നൽകുകയും വേണം.

തുടർന്ന് ധനകാര്യവകുപ്പിലേക്കും മന്ത്രിസഭയിലേക്കും അംഗീകാരത്തിനായി അയയ്ക്കും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ജീവനക്കാരെ നിയമിച്ചുതുടങ്ങും. ടാറ്റാ ആസ്പത്രിയുടെ പ്രവർത്തനം സംബന്ധിച്ച് ഏതുരീതിയിലുള്ള നടപടിക്രമങ്ങളാണ് വേണ്ടതെന്ന് കൃത്യമായ മാർഗനിർദേശം കിട്ടിയിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് പറഞ്ഞു.

ഡോക്ടർമാരുൾപ്പെടെ 400-ലധികം ജീവനക്കാരുടെ തസ്തിക കണക്കാക്കുന്ന പട്ടികയാണ് പ്രാഥമികമായി തയ്യാറാക്കിയത്. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ഡോക്ടർമാരുൾപ്പടെ 273 തസ്തിക നേരത്തെ അംഗീകരിച്ചിരുന്നു. പൂർണമായും പ്രവർത്തനക്ഷമമാക്കാതെ ഈ മെഡിക്കൽ കോളേജ് കോവിഡ് ആസ്പത്രിയാക്കി മാറ്റുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇത്രയും ജീവനക്കാരെ നിയമിക്കേണ്ടിയും വന്നില്ല. ബാക്കിയുള്ള ജീവനക്കരെ ടാറ്റാ ആസ്പത്രിയിലേക്ക് മാറ്റാനാകുമെന്ന സൂചനയാണ് കളക്ടർ ഡോ. ഡി. സജിത്ത്ബാബു നൽകുന്നത്.ആരോഗ്യവകുപ്പിനും ആശയക്കുഴപ്പം, 

തെക്കിലിൽ ടാറ്റ കൈമാറിയ കോവിഡ് ആസ്പത്രിയിലേക്ക് ചട്ടഞ്ചാൽ എം.ഐ.സി. കോളേജ് 541 കിടക്കവിരി നൽകി.

പ്രിൻസിപ്പൽ എം.കെ. ദീപ കളക്ടർ ഡോ. ഡി. സജിത്ത് ബാബുവിന് കൈമാറി.

വിദ്യാർഥികൾ, അധ്യാപകർ, എൻ.എസ്.എസ്. യൂണിറ്റ് എന്നിവ ചേർന്നാണ് കിടക്കവിരി സമ്മാനിച്ചത്.

വൈസ് പ്രിൻസിപ്പൽ ടി.എം. തോമസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശോഭന, ശ്രീലത, വൊളൻറിയർമാരായ റിഷാദ്, രാഹുൽ, തീർഥ, ദേവിക, ജീവനക്കാരായ റൗഫ്, റിയാസ് എന്നിവർ പങ്കെടുത്തു.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: ചട്ടഞ്ചാൽ കോവിഡ് ആശുപത്രി : ജീവനക്കാരെ നിയമിക്കുന്നതിന്റെ അന്തിമ രൂപരേഖയായില്ല, ടാറ്റാ ഗ്രൂപ്പിന് മുഖ്യ മന്ത്രി നന്ദി അറിയിച്ചു, എം.ഐ.സി. കോളേജ് വക ആശുപത്രിക്ക് 541കിടക്ക വിരി
ചട്ടഞ്ചാൽ കോവിഡ് ആശുപത്രി : ജീവനക്കാരെ നിയമിക്കുന്നതിന്റെ അന്തിമ രൂപരേഖയായില്ല, ടാറ്റാ ഗ്രൂപ്പിന് മുഖ്യ മന്ത്രി നന്ദി അറിയിച്ചു, എം.ഐ.സി. കോളേജ് വക ആശുപത്രിക്ക് 541കിടക്ക വിരി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc7NCT2eWAM4U01r0hXwIlRcP7-8hWNLarrXCt-4nx9iCV39g5VMTAOwQfMyKnGW5l3zxHNCK8lkLV1d9nQma7V3eZNcBOTmbU0Cm6cgFF7V12apRZLKUL43KiJeMRtNXFwOz3hL_vGKZG/s320/20200910_114421.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc7NCT2eWAM4U01r0hXwIlRcP7-8hWNLarrXCt-4nx9iCV39g5VMTAOwQfMyKnGW5l3zxHNCK8lkLV1d9nQma7V3eZNcBOTmbU0Cm6cgFF7V12apRZLKUL43KiJeMRtNXFwOz3hL_vGKZG/s72-c/20200910_114421.jpg
Kanhangadvision
https://www.kanhangadvision.com/2020/09/covid-hospital.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/09/covid-hospital.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy