പിലിക്കോട്: കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പിലിക്കോട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആനിക്കാടി കോളനിയിലെ പി.എം. സുന്ദരന്‍ ( 58) ആ...
പിലിക്കോട്: കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പിലിക്കോട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആനിക്കാടി കോളനിയിലെ പി.എം. സുന്ദരന്‍ ( 58) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യ: പത്മിനി. മക്കള്‍: ഉഷ, സുനിത, സുനില്‍. മരുമക്കള്‍: രവി ( ചെര്‍ക്കള), വിനു ( പാലക്കുന്ന്), രജനി ( ആനിക്കാടി). സഹോദരങ്ങള്‍: സരോജിനി (കൊടക്കാട്), രാധ, നാരായണന്‍ പൂജാരി , പരേതയായ ദേവകി.

COMMENTS