പയ്യന്നൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യ പ്രവർത്തകൻ മരണപ്പെട്ടു. തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും നിലവിൽ പയ്യന്നൂർ കാനായി തോട്...
പയ്യന്നൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യ പ്രവർത്തകൻ മരണപ്പെട്ടു. തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും നിലവിൽ പയ്യന്നൂർ കാനായി തോട്ടംകടവിൽ താമസക്കാരനുമായ രാജേഷ് (45) ആണ് മരണപ്പെട്ടത്.
കണ്ണൂർ ജില്ലാ ആശുപത്രി ജീവനക്കാരനായിരുന്നു രാജേഷ്. ഇവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് കരുതപ്പെടുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

COMMENTS