Classic curvese

Breaking
Loading...

സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡെന്ന് പഠനം

 സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് വ്യാപനമ...

 സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് വ്യാപനമുണ്ടായത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോര്‍ട്ട്. 


കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം. കൊറോണ വൈറസിന്‍റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാരാണ് പഠനം നടത്തിയത്.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡെന്ന് പഠനം
സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡെന്ന് പഠനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_CLLEFxkugx6cwJewmNY2rUiQQr3JXjyHCJQyHAnqHP1_UxJHkaKyNetgJxpYpGj860J3uKPwtZMTCvibioafmQy071mrYmH420WsCK62fvepEC8AY8dNXBIgB3V4KTGo8mv41ofu6fOP/s320/20200911_144811.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_CLLEFxkugx6cwJewmNY2rUiQQr3JXjyHCJQyHAnqHP1_UxJHkaKyNetgJxpYpGj860J3uKPwtZMTCvibioafmQy071mrYmH420WsCK62fvepEC8AY8dNXBIgB3V4KTGo8mv41ofu6fOP/s72-c/20200911_144811.jpg
Kanhangadvision
https://www.kanhangadvision.com/2020/09/covid_86.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/09/covid_86.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy