തിരുവനന്തപുരം: സംസ്ഥാനത്ത് മൂവായിരവും കടന്നു കോവിഡ് വ്യാപനം. 3082 പേര്ക്കാണു ഞായറാഴ്ച കോവിഡ്19 സ്ഥിരീകരിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂവായിരവും കടന്നു കോവിഡ് വ്യാപനം. 3082 പേര്ക്കാണു ഞായറാഴ്ച കോവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 528 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 324 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 328 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 281 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 264 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 221 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 218 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 200 പേര്ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 195 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 169 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 162 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 113 പേര്ക്കും, വയനാട് ജില്ലയില് നിന്നുള്ള 40 പേര്ക്കും, ഇടുക്കി ജില്ലയില് നിന്നുള്ള 39 പേര്ക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്.

COMMENTS