ചെറുപുഴ∙ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തട്ടുമ്മലിലെ ഐക്കരോട്ട് ജോസഫ് (പാപ്പച്ചൻ - 83)...
ചെറുപുഴ∙ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തട്ടുമ്മലിലെ ഐക്കരോട്ട് ജോസഫ് (പാപ്പച്ചൻ - 83) ആണ് മരിച്ചത്.കഴിഞ്ഞ 2 ആഴ്ചകളായി ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പുത്തൻതറയിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ജോസ്, ലൈസമ്മ, സിബി, ലിസി. മരുമക്കൾ: ഷൈനി, മോളി, അനിൽ, സജി.

COMMENTS