*കിനാനൂർ കരിന്തളത്ത് 22 പേർക്ക് കോവിഡ്; കർശന നിയന്ത്രണങ്ങളുമായി അധികൃതർ* കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആവശ്യ വസ്തുക്കള്‍ ഒഴ...
*കിനാനൂർ കരിന്തളത്ത് 22 പേർക്ക് കോവിഡ്; കർശന നിയന്ത്രണങ്ങളുമായി അധികൃതർ*
കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആവശ്യ വസ്തുക്കള്‍ ഒഴികെയുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാളെ മുതല്‍ ഒരാഴ്ച കാലത്തേക്ക് അടച്ചിടും. ആവശ്യ സര്‍വ്വീസുകളായ പൊതുവിതരണ കേന്ദ്രം, സപ്ലൈകോ, മെഡിക്കല്‍ ഷോപ്പ്, പാല്‍, പത്രം എന്നിവയ്ക്ക് നിയന്ത്രണം ഉണ്ടാകില്ല. പൊതു പരിപാടികള്‍ക്കും പഞ്ചായത്തില്‍ ഒരാഴ്ച കാലം അനുമതി ഉണ്ടാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
നിലവിലെ സാഹചര്യം ഗുരുതരമായതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരും നീലേശ്വരം പോലീസും അറിയിച്ചു.
കിനാനൂർ കരിന്തളത്ത് 22 പേർക്ക് കോവിഡ്; കർശന നിയന്ത്രണങ്ങളുമായി അധികൃതർ*

COMMENTS