കാഞ്ഞങ്ങാട് പ്രാദേശിക സൗഹൃദ കേന്ദ്രം(കെ എൻ ഫ് സി ), അൽദാർ ഗ്രൂപ്പുമായി സഹകരിച്ചു അതിഞ്ഞാൽ മാപ്പിള ഗവ എൽ പി സ്കൂളിലെ വിദ്യാർത്ഥിക്ക് ഓൺലൈ...
കാഞ്ഞങ്ങാട് പ്രാദേശിക സൗഹൃദ കേന്ദ്രം(കെ എൻ ഫ് സി ), അൽദാർ ഗ്രൂപ്പുമായി സഹകരിച്ചു അതിഞ്ഞാൽ മാപ്പിള ഗവ എൽ പി സ്കൂളിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി അൽദാർ ഗ്രൂപ്പ് എംഡി റാസിഖ് റഹ്മാൻ സ്കൂൾ എച് എം അനിത ടീച്ചർക്ക് കൈമാറി.
മുൻ പി ടി എ പ്രസിഡന്റ് കുഞ്ഞി മൊയ്‌ദീൻ, കെ എൻ ഫ് സി പ്രസിഡന്റ് ഷബീർ ഹസ്സൻ, ട്രഷറർ റഹീം കെഎം, പി ടി എ വൈസ് പ്രസിഡന്റ്‌മാരായ സുരേഷ്, മുസ്‌തഫ, മദർ പി ടി എ വൈസ് പ്രസിഡന്റ് സുമയ്യ എന്നിവർ സംബന്ധിച്ചു.

COMMENTS