തളിപ്പറമ്പ്: വടക്കാഞ്ചേരി പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു വടക്കാഞ്ചേരിയിലെ പി.വി രാഹുൽ രഘുനാഥ് (27)ആണ് മരണപ്പെട്ടത്. കെഎസ്‌യു തളിപ്പറ...
തളിപ്പറമ്പ്: വടക്കാഞ്ചേരി പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു
വടക്കാഞ്ചേരിയിലെ പി.വി രാഹുൽ രഘുനാഥ് (27)ആണ് മരണപ്പെട്ടത്. കെഎസ്‌യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ്. സന്ധ്യയോടെ വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.
പരേതനായ രഘുനാഥ് – മായാദേവി എന്നിവരുടെ മകനാണ്.

COMMENTS