കാഞ്ഞങ്ങാട്: പുതിയകോട്ട മാരിയമ്മന്‍ കോവിലിനു സമീപം റിട്ട. കനറാ ബാങ്കുദ്യോഗസ്ഥന്‍ കെ.എസ്.മഞ്ജുനാഥ് ഷേണായ്(66) അന്തരിച്ചു. ഭാര്യ: മീനാ എം.ഷേ...
കാഞ്ഞങ്ങാട്: പുതിയകോട്ട മാരിയമ്മന്‍ കോവിലിനു സമീപം റിട്ട. കനറാ ബാങ്കുദ്യോഗസ്ഥന്‍ കെ.എസ്.മഞ്ജുനാഥ് ഷേണായ്(66) അന്തരിച്ചു. ഭാര്യ: മീനാ എം.ഷേണായ്.
മക്കള്‍: മിഥുന്‍ ഷേണായ്(ദുബായ്), നിതിന്‍ ഷേണായ്(സെക്യൂരിറ്റി എക്‌സിക്യുട്ടീവ്, കോഴിക്കോട് വിമാനത്താവളം)
സഹോദരങ്ങള്‍: ഗീത ഭട്ട്, ആശ ഭട്ട്.

COMMENTS