ചെറുവത്തൂര്‍: ലോട്ടറി വില്‍പ്പനക്കാരനെ കാണാതായി പരാതി. പിലീക്കോട് പഞ്ചായത്തിലെ കൊടക്കാട് വലിയപറമ്പയില്‍ താമസിക്കുന്ന കെ.വി പവിത്രന്‍ (52) ന...
ചെറുവത്തൂര്‍: ലോട്ടറി വില്‍പ്പനക്കാരനെ കാണാതായി പരാതി. പിലീക്കോട് പഞ്ചായത്തിലെ കൊടക്കാട് വലിയപറമ്പയില്‍ താമസിക്കുന്ന കെ.വി പവിത്രന്‍ (52) നെ കാണാതായി ബന്ധുകള്‍ ചീമേനി പോലീസില്‍ പരാതി നല്‍കി. ഒറ്റയ്ക്ക് താമസിക്കുന്ന പവിത്രനെ തിരുവോണ ദിവസം മുതലാണ് കാണാതായത്.

COMMENTS