കൊവിഡ് മരണ സംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കയ്ക്ക് വഴിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്...
കൊവിഡ് മരണ സംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കയ്ക്ക് വഴിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒരു മരണം പോലും കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍ രോഗ വ്യാപനം മൂന്നാം ഘട്ടത്തില്‍ എത്തിയപ്പോള്‍ രോഗബാധിതരായി മരിച്ചത് 43 പേരാണ്ഇന്ന് ബേക്കൽ സ്വദേശി യും നയമാർ മൂല സ്വദേശിയുമാണ് മരിച്ചത് . കാസര്‍കോട് ഇന്ന് 276 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പുതിയ 14 പുതിയ ഹോട്ട് സ്പോട്ടുകള്‍; 22 പ്രദേശങ്ങളെ ഒഴിവാക്കി
കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗവ്യാപനം കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് വ്യവസായ ശാലകള്‍ കൊവിഡ് ക്ലസ്റ്ററാണ്.
കൊവിഡ് മരണ സംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കയ്ക്ക് വഴിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒരു മരണം പോലും കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍ രോഗ വ്യാപനം മൂന്നാം ഘട്ടത്തില്‍ എത്തിയപ്പോള്‍ രോഗബാധിതരായി മരിച്ചത് 42 പേരാണ്. കാസര്‍കോട് ഇന്ന് 276 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പുതിയ 14 പുതിയ ഹോട്ട് സ്പോട്ടുകള്‍; 22 പ്രദേശങ്ങളെ ഒഴിവാക്കി
കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗവ്യാപനം കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് വ്യവസായ ശാലകള്‍ കൊവിഡ് ക്ലസ്റ്ററാണ്.
ഇടുക്കിയില്‍ 87 ശതമാനം രോഗമുക്തിയുണ്ട്. കോഴിക്കോട് തീരദേശ മേഖലയയില്‍ രോഗവ്യാപനം കൂടുതലാണ്. കടലുണ്ടിയില്‍ മൂന്ന് ദിവസത്തിനിടെ 70 പേര്‍ക്ക് രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

COMMENTS