Classic curvese

Breaking
Loading...

പോലീസിന്റെ ഹൈടെക്ക് വാഹനപരിശോധന ഇന്നുമുതല്‍! 'ഇ-പോസ്' യന്ത്രമെത്തി, കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത് നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതം

 തൃശൂര്‍: സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള...

 തൃശൂര്‍: സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.


പിഴയടക്കാനുളള പണം കയ്യിലില്ലെങ്കില്‍ എടിഎം കാര്‍ഡ് നല്‍കിയാല്‍ മതിയാകും. ഇ പോസ് യന്ത്രത്തില്‍ വാഹനത്തിന്‍റെ നമ്ബര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച്‌ ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്ബ് നടത്തിയ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തില്‍ പൊലീസിന് ലഭിക്കും.



കയ്യില്‍ എടിഎം കാര്‍ഡില്ലാത്ത നിയമലംഘകര്‍ക്ക് പൈസ നേരിട്ടും അടക്കാം. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: പോലീസിന്റെ ഹൈടെക്ക് വാഹനപരിശോധന ഇന്നുമുതല്‍! 'ഇ-പോസ്' യന്ത്രമെത്തി, കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത് നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതം
പോലീസിന്റെ ഹൈടെക്ക് വാഹനപരിശോധന ഇന്നുമുതല്‍! 'ഇ-പോസ്' യന്ത്രമെത്തി, കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത് നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhm2UgherMSN0hS7PZ79GMT927hx2IeV0e10g-MaF4ESncforO5F9_x58SSij6ako5SvE46B1XVQLAwLCzQi5bIac5oZASQic96d_QejgtE4i36fp6moPlYjHBeh1s8r7-5u49DdQVrRzJQ/s320/20200922_111448.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhm2UgherMSN0hS7PZ79GMT927hx2IeV0e10g-MaF4ESncforO5F9_x58SSij6ako5SvE46B1XVQLAwLCzQi5bIac5oZASQic96d_QejgtE4i36fp6moPlYjHBeh1s8r7-5u49DdQVrRzJQ/s72-c/20200922_111448.jpg
Kanhangadvision
https://www.kanhangadvision.com/2020/09/police-checking.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/09/police-checking.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy