നീലേശ്വരം : നീലേശ്വരം പാലായിയിലെ റിട്ട.എസ് ഐ മാട്ടുമ്മല്‍ രാമൂട്ടി നിര്യാതനായി. 62 വയസ്സായിരുന്നു. ഭാര്യ: ടി വി ശ്യാമള (റിട്ട. അധ്യാപിക, ജ...
നീലേശ്വരം : നീലേശ്വരം പാലായിയിലെ റിട്ട.എസ് ഐ മാട്ടുമ്മല്‍ രാമൂട്ടി നിര്യാതനായി. 62 വയസ്സായിരുന്നു. ഭാര്യ: ടി വി ശ്യാമള (റിട്ട. അധ്യാപിക, ജിഎച്ച്‌എസ്‌എസ് കക്കാട്ട്). മകള്‍: ടി വി രമ്യ.മരുമകന്‍: സതീഷ് മയ്യിച്ച (ആര്‍മി). സഹോദരങ്ങള്‍: ചിരുത (ചായ്യോം), ശാന്ത, വസന്ത, കല്ല്യാണി, കമല, ലീല, യശോദ (പാലാത്തടം)

COMMENTS