റിയാദ്: സഊദിയിലേക്ക് ഈ മാസം 15 മുതല്‍ നാട്ടിലുള്ളവര്‍ക്ക് മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം. റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വി...
റിയാദ്: സഊദിയിലേക്ക് ഈ മാസം 15 മുതല്‍ നാട്ടിലുള്ളവര്‍ക്ക് മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം. റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാനാകുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും അന്നുമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം.

COMMENTS