തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച സ്കൂളുകൾ ഉടനെ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് നി...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച സ്കൂളുകൾ ഉടനെ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് നില കൂടുതൽ മോശമാവുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകൾ ഉടനെ തുറക്കില്ല. കേന്ദ്രം ഉടനെ തുറക്കാൻ നിർദേശം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

COMMENTS