കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളി സ്വദേശി ശശി...
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളി സ്വദേശി ശശി(50)യാണ് മരിച്ചത്. ഉദുമ എരോലിലെ ഭാര്യാവീട്ടിലായിരുന്നു താമസിച്ചിരുന്നത്. മുമ്പ് പ്രവാസിയായിരുന്നു. കുഞ്ഞമ്പു-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ:ചിത്ര. മക്കള്‍: ശരത്, അമ്മിണി. സഹോദരങ്ങള്‍: നാരായണന്‍, ഭാസ്‌കരന്‍.

COMMENTS