Classic curvese

Breaking
Loading...

പടന്ന കടപ്പുറം-തെക്കേക്കാട് പാലം പരിഗണിക്കുമെന്ന് എം.എൽ.എ.

 പടന്ന : പാതിവഴിയിൽ ഉപേക്ഷിച്ച പടന്ന കടപ്പുറം-തെക്കേക്കാട് തൂക്കുപാലത്തിനു പകരം പാലം നിർമിക്കുന്നതിനുളള പദ്ധതി ആരംഭിക്കുമെന്ന് എം. രാജഗോപാലൻ...

 പടന്ന : പാതിവഴിയിൽ ഉപേക്ഷിച്ച പടന്ന കടപ്പുറം-തെക്കേക്കാട് തൂക്കുപാലത്തിനു പകരം പാലം നിർമിക്കുന്നതിനുളള പദ്ധതി ആരംഭിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ. അറിയിച്ചു. നാട്ടുകാരുടെയും രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. തൂക്കുപാലം ഉപേക്ഷിച്ച സ്ഥലത്ത് റോഡ് പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയപറമ്പ്‌ പഞ്ചായത്തിലേക്ക് നിലവിൽ രണ്ട്‌ പാലങ്ങൾ ഉള്ളതിനാൽ ചെറുവാഹനങ്ങളെങ്കിലും പോകാൻതക്ക വീതിയിലുള്ള നടപ്പാലമെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എ.എൽ.എ.യോടൊപ്പം പടന്ന കടപ്പുറം വികസന സമിതി ചെയർമാൻ സി. നാരായണൻ, വി.എം. ബാലൻ, പി. ശ്യാമള, പഞ്ചായത്ത് അംഗം കെ.കെ. മുഹമ്മദ് കുഞ്ഞി, കെ. ദാമോദരൻ, കെ. അനിൽ കുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: പടന്ന കടപ്പുറം-തെക്കേക്കാട് പാലം പരിഗണിക്കുമെന്ന് എം.എൽ.എ.
പടന്ന കടപ്പുറം-തെക്കേക്കാട് പാലം പരിഗണിക്കുമെന്ന് എം.എൽ.എ.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgy9reedcMapylXWhGOPU0hFZzGsXMnIL0if2Oc8SGXo2KWW4pht7bWIJCfdVMi0J04i8ZG3NVnnAITi-oTtcAyssJlDA1_5hf0DCYCVSnI4QZdlL3hqNrKRJrmnAvh9GWCKc7Xlxkk07Tw/s320/20201005_101714.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgy9reedcMapylXWhGOPU0hFZzGsXMnIL0if2Oc8SGXo2KWW4pht7bWIJCfdVMi0J04i8ZG3NVnnAITi-oTtcAyssJlDA1_5hf0DCYCVSnI4QZdlL3hqNrKRJrmnAvh9GWCKc7Xlxkk07Tw/s72-c/20201005_101714.jpg
Kanhangadvision
https://www.kanhangadvision.com/2020/10/padanna-kadappuram.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/10/padanna-kadappuram.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy